അർത്തുങ്കൽ പള്ളി
അർത്തുങ്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവ ദേവാലയംആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ അർത്തുങ്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവ ദേവാലയമാണ് അർത്തുങ്കൽ പള്ളി എന്നറിയപ്പെടുന്ന സെന്റ് ആൻഡ്രൂസ് ബസിലിക്ക. പോർച്ചുഗീസുകാർ പണിത പുരാതനമായ ഈ ദേവാലയം വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിലുള്ള കേരളത്തിലെ ഒരു പ്രമുഖ തീർഥാടനകേന്ദ്രവുമാണ്. ആലപ്പുഴ രൂപതയുടെ കീഴിലാണ് ഈ ദേവാലയം പ്രവർത്തിക്കുന്നത്. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഇവിടെ ആഘോഷപൂർവ്വം കൊണ്ടാടാറുണ്ട്. ശബരിമല ദർശനം കഴിഞ്ഞെത്തുന്ന ഈ ഭാഗത്തുള്ള അയ്യപ്പഭക്തർ അർത്തുങ്കൽ പള്ളിയിൽ വെളുത്തച്ചന്റെ സവിധത്തിലെത്തിലെത്തി നേർച്ചകൾ സമർപ്പിച്ച് മാലയൂരുന്ന ഒരു പതിവും ഉണ്ട്.[൧][൨]
Read article
Nearby Places

തണ്ണീർമുക്കം
ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം

കോക്കമംഗലം മാർ തോമാ സിറോ-മലബാർ കത്തോലിക്കാ പള്ളി

മാരാരിക്കുളം
ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം
സെന്റ് അഗസ്റ്റിൻ പള്ളി, മാരാരിക്കുളം
ആലപ്പുഴ റോമൻ കത്തോലിക്കാ രൂപതയുടെ കീഴിൽ കാട്ടൂർ സെൻ്റ് മൈക്കിൾസ് ഫെറോന ദേവാലയത്തിന്റെ കീഴില
കണ്ണർകാട്
ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം

ചേർത്തല കാർത്ത്യായനി ക്ഷേത്രം
കേരളത്തിലെ ഹിന്ദു ക്ഷേത്രം
എൻ.എസ്.എസ്. കോളേജ്, ചേർത്തല
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ സ്ഥിതി ചെയ്യുന്ന ഒരു ജനറൽ ഡിഗ്രി കോളേജാണ്